
Genre: Fantasy/Sci-Fi
Language: English
Year: 2019
ഗോഡ്‌സില്ല 2014 സിനിമയുടെ രണ്ടാം ഭാഗവും,ഗോഡ്‌സില്ല ഫാഞ്ചെസിയിലെ മുപ്പത്തിഅഞ്ചാമത്തെ സിനിമയും,ഹോളിവുഡ് സ്റ്റുഡിയോ പ്രൊഡ്യൂസ് ചെയുന്ന മൂന്നാമത്തെ അമേരിക്കൻ മോൺസ്റ്റർ സിനിമയാണിത്.
Read More

Genre: Action Thriller
Language: English
Year: 2019
ജോൺവിക്ക് ആക്ഷൻ ത്രില്ലെർ സിനിമ സീരിസിലെ മൂന്നാമത്തെ സിനിമയാണ് ജോൺ വിക്ക് 3.
Read More

Genre: Superhero / Fantasy
Language: English
Year: 2019
മാർവെൽ കോമിക് ആസ്പദമാക്കി എടുത്ത സിനിമകളുടെ സീരിയസായ Marvel Cinematic Universe (MCU)ൽ വരുന്ന ഇരുപത്തിരണ്ടാമത്തെ ചിത്രം അതുപോലെ അതിലെ താനെ അവേഞ്ചേഴ്‌സ് ടീം അപ്പ് സിനിമകളുടെ സീക്വൽ ആയ നാലാമത്തെ ഭാംഗമാണ് Avengers Endgame.
Read More

Genre: Mystrey/Thriller
Language: English
Year: 2019
2017ലെ GET OUT സിനിമയുടെ സംവിധായകനും എഴുത്തുകാരനും ഓസ്കാർ പുരസ്‌കാര ജയതാവും കൂടിയായ “Jordan Peele” എഴുതി സംവിധാനം ചെയുന്ന രണ്ടാമത്തെ സിനിമയാണ് Us (2019)
Read More

Genre: Superhero
Language: English
Year: 2019
മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഇരുപത്തിഒന്നാമത്തെ ചിത്രവും മാർവെൽ യൂണിവേഴ്സിന്റെ ചരിത്രത്തിലെ ആദ്യ ഫീമെയിൽ സോളോ സൂപ്പർഹീറോ സിനിമയാണ് ക്യാപ്റ്റൻ മാർവെൽ.
Read More

Genre: Disaster Film
Language: Norwegian
Year: 2018
2015 ഇറങ്ങിയ ഡിസാസ്റ്റർ സിനിമയായ “The Wave”ന്റെ സീക്വൽലാണ് The Quake. ആദ്യസിനിമയിലെ പ്രധാനകഥാപാത്രങ്ങൾ ഇതിലുമുണ്ട് കഥനടക്കുന്ന സ്ഥലും ഡിസാസ്റ്ററും വേറെയാണെന്നുമാത്രം.അതുകൊണ്ടുതന്നെ ആദ്യ സിനിമ കാണാത്തവർക്ക് ഇതുകാണാവുന്നതാണ്.
Read More

Genre: Science Fiction / Fantasy
Language: English
Year: 2019
ജാപ്പനീസ് കോമിക് ഗ്രാഫിക് നോവൽ " Gunnm " ആസ്പദമാക്കി ജെയിംസ് കാമറോൺ കഥയെഴുതി റോഡ്രിഗ്സ്സ് സംവിധാനം ചെയ്ത അമേരിക്കൻ സയൻസ് ഫിക്ഷൻ ആക്ഷൻ ഫിലിമാണ് Alita Battle Angel.
Read More

Genre: Action Thriller
Language: English
Year: 2019
Polar എന്ന ഡാർക്ക് ഹോഴ്സ് കോമിക്കിന്റെ ഗ്രാഫിക് നോവൽ "Polar Came From Cold " ആസ്പദമാക്കിയെടുത്ത ആക്ഷൻ ത്രില്ലെർ സിനിമയാണിത്.
Read More

Genre: Drama/Thriller
Language: Hindi
Year: 2019
ശത്രുരാജ്യത്ത് കടന്നു ചെന്ന് അവിടുത്തെ പ്രധാനസ്ഥലങ്ങളിൽ മാത്രം ആക്രമണം നടത്തുന്ന സൈനികരീതിയാണ് സർജിക്കൽ സ്ട്രൈക്ക്. ലോകത്തിൽ സർജിക്കൽ സ്ട്രൈക്ക് ചെയുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യക്കു മുൻപേ സർജിക്കൽ സ്ട്രൈക്ക് നടത്തിയത് ഇസ്രേലും, അമേരിക്കയുമാണ്. ഇസ്രേൽന്റെ സർജിക്കൽ സ്ട്രൈക്ക് ആയിരുന്നു Operation Entabe അത് ബെയ്‌സ് ചെയ്തു ഒരുപാടു ഹോളിവുഡ് സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അതുപോലെ 2016 സെപ്തംബര് 29 നു ഇന്ത്യ പാക് ഒക്കുപൈഡ് കാശ്മീരിൽ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ബെയ്‌സ് ചെയ്തു എടുത്ത പടമാണ് URI : The Surgical Strike.
Read More

Genre: Science Fiction
Language: English
Year: 2018
ട്രാൻസ്ഫോർമേഴ്‌സ് ഫിലിം സീരിസിലെ ആറാമത്തെ സിനിമയും ട്രാൻസ്ഫോർമേഴ്‌സിന്റെ സ്പിൻ ഓഫ് കൂടിയാണ് BumbleBee 2018.
Read More