Alita: Battle Angel Review by Abhijith A G

Safe to Watch3 out of 53/5
Posted By : Abhijith A G | Date : 09-02-2019

Genre: Science Fiction / Fantasy

Language: English

Year: 2019

Alita: Battle Angel Review  in Malayalam by Abhijith A G|One Time Watcher Movie with 3/5 Ratings

ജാപ്പനീസ് കോമിക് ഗ്രാഫിക് നോവൽ " Gunnm " ആസ്പദമാക്കി ജെയിംസ് കാമറോൺ കഥയെഴുതി റോഡ്രിഗ്സ്സ് സംവിധാനം ചെയ്ത അമേരിക്കൻ സയൻസ് ഫിക്ഷൻ ആക്ഷൻ ഫിലിമാണ് Alita Battle Angel.

Alita Cast

The Fall എന്ന് വിളിക്കുന്ന യുദ്ധത്തിന് ശേഷം നാശനഷ്ടങ്ങൾ ഉണ്ടായ ഭൂമിയിൽ ഉള്ള Iron City ലെ ചവറ്റുകൊട്ടയിൽ നിന്നും Alitaയുടെ ശരീരഭാഗങ്ങൾ Dr.Idoന് ലഭിക്കുന്നു. പൂർണമായും പ്രവർത്തിക്കുന്ന മസ്തിഷ്കമുള്ള അവളെ മറ്റു ഭാഗങ്ങൾ ചേർത്ത് അദ്ദേഹം മനുഷ്യരൂപത്തിലുള്ള Alita യെ നിർമ്മിക്കുന്നു. ആകാശത്തിലെ നഗരമായ Zalem നിന്നുള്ള വെസ്റ്റിൽ നിന്നും വരുന്ന Alita ക്കു കഴിഞ്ഞ കാലത്തിനെ കുറിച്ചുള്ള ഓർമ്മകൾ ഇല്ല. ഡോക്ടറും അവളും ചേർന്നു അവളുടെ കഴിഞ്ഞകാലം കണ്ടെത്താനായി ശ്രമിക്കുന്നതും അതോടൊപ്പം ഡോക്ടറിനെ കുറിച്ചുള്ള രഹസ്യങ്ങൾ അവളറിയുന്നതും അവളുടെ കഴിഞ്ഞകാലത്തിലെ ഓർമ്മകൾ തിരിച്ചുവരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.

Alita

പ്രെഡിക്റ്റബിൾ ആയിട്ടു കഥയിൽ മികച്ച സിനിമാറ്റൊഗ്രഫിയും സംഗീതവും,ത്രീഡിയും അതാണ് Alita Battle Angel എന്ന സിനിമ. ആവശ്യമായ സ്ലോവിൽ തുടങ്ങുന്ന ആദ്യ പകുതി ഇന്റെർവെലിന് ശേഷമുള്ള തകർപ്പൻ ആക്ഷൻ രംഗങ്ങൾ ഇതൊക്കെ ഒന്നുകൂടി മികച്ചതാക്കിക്കൊണ്ടു ത്രീഡിയും അതോടൊപ്പം സിനിമയുടെ രണ്ടാം ഭാഗത്തിനുള്ള സൂചനകൾ നൽകി അവസാനിക്കുന്ന ക്ലൈമാക്സ്.ജെയിംസ് ക്യമറൂൺ സംവിധാനംകൂടി ചെയ്തെങ്കിൽ സിനിമ കുറച്ചുകൂടി മെച്ചപ്പെട്ടേനെ. മൊത്തത്തിൽ നല്ലൊരു തിയേറ്റർ അനുഭവമാണ് Alita. തീർച്ചയായും തിയേറ്ററിൽ തന്നെ കാണുക.

My Rating : 3/5,Watchable

You can check everything tou wanna know about the movie from: Alita: Battle Angel

Latest Release