Kayamkulam Kochunni Review by Abhijith A G | ചെറിയ പോരായിമകൾ ചിത്രത്തിന് ഉണ്ടെകിലും അതിനെ മാറ്റിനിര്‍ത്തി മികച്ച ചിത്രീകരണം, വിഷവെൽസ് , ബാക്ഗ്രൗണ്ട് മ്യൂസിക് എന്നിവ കൊണ്ട് മികച്ച തിയേറ്റർ അനുഭവം ചിത്രത്തിന് തരാൻ സാധിച്ചു എന്നത് നിസംശയം പറയാം.
Reviewer: Abhijith A G | Verdict: Safe to Watch
മലയാളികളുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്നതും പ്രാധാന്യമുള്ളതുമായ കായംകുളത്തെ റോബിൻ ഹുഡ് ആയ കൊച്ചുണ്ണിയുടെ കഥയാണ് സിനിമ പറയുന്നത്.കള്ളന്റെ മകനായി ജനിച്ചു ജീവിത സാഹചര്യങ്ങൾ കാരണം അച്ഛന്റെകാൾ വലിയ കള്ളനാവുന്ന കായംകുളം കൊച്ചുണ്ണിയുടെ കഥ കള്ളനാണെകിലും പണക്കാരിൽ മോഷ്ടിച്ച് പാവങ്ങളെ സഹിയ്ക്കുന്നത് കൊണ്ട് കൊച്ചുണ്ണിക്ക് ദൈവപരിവേഷമാണ് പാവങ്ങൾക്കിടയിൽ.ജാതി വ്യവസ്ഥക്കെതിരെ പോരാടിയും പാവങ്ങളെ സഹായിക്കുകയും ചെയുന്ന കൊച്ചുണ്ണിയെ അമർച്ച ചെയ്യാനായി ബ്രിട്ടീഷുകാരും പ്രമാണിമാരും നന്നായി പരിശ്രമിക്കുന്നു.
Back to All OakShow Reviews