Creed II Review by Abhijith A G
Reviewer: Abhijith A G | Verdict: Safe to Watch
ക്ലൈമാക്സും ബോക്സിങ് രംഗങ്ങളും കൂടാതെ ഇമോഷണൽ രംഗങ്ങളും ആവശ്യത്തിന് തമാശകളും ചേർത്ത് മൊത്തത്തിൽ ആദ്യ സിനിമയേക്കാൾ നന്നായി എടുത്തിട്ടുണ്ട്. തീർച്ചയായും തിയേറ്ററിൽ നിന്നും കണ്ടു ആസ്വദിക്കുക.
Back to All OakShow Reviews