Us (2019 film) Review by Abhijith A G
Reviewer: Abhijith A G | Verdict: Safe to Watch
ചിത്രത്തിന്റെ തുടക്കം മുതൽ മിസ്റ്ററി യാണ് നമ്മളെ പിടിച്ചിരുത്തുന്ന തുടക്കം മികച്ച സംഗിതം പേടിപ്പെടുത്തുന്ന ബിജിഎം കൊണ്ടും ഇന്റെരെസ്റ്റിംഗ് ആയിട്ടാണ് സിനിമ മുന്നോട്ടു പോകുന്നത്.
Back to All OakShow Reviews