American Animals Review by Abhijith A G | A Bio-Pic Nareted by The Real People
Reviewer: Abhijith A G | Verdict: Safe to Watch
ജീവിതത്തിന്റെ എല്ലാ മേഖലയിലും ടെക്നോളജി കൊണ്ട് നിയന്ത്രിക്കപ്പെടുന്ന ഒരുപേക്ഷെ അമിതമായി ടെക്നോളജി ഉപയോഗിക്കുന്ന സമൂഹത്തിൽ നടക്കുന്ന ഒരു കഥയാണ് American Animals
തന്റെ ഫ്രണ്ട് ആയ Eron നെ കണ്ടിട്ട് വീട്ടിലേക്ക് തിരിച്ചുവരുന്ന യാത്രക്കിടയിൽ ഗ്രേനെയും അവന്റെ ഭാര്യയെയും ക്രിമിനൽ സംഘം ആക്രമിക്കുകയും ഗ്രേ പാരലൈസ്ഡ് ആവുകയും ഭാര്യ കൊല്ലപ്പെടുകയും ചെയ്യുന്നു. പോലീസിന് പോലും കണ്ടുപിടിക്കാൻ കണ്ടുപിടിക്കാൻ പറ്റുന്നില്ല
Back to All OakShow Reviews