The Predator Review by Abhijith A G | ടൈംപാസ്സായി തിയേറ്ററിൽ ഒരു തവണ കാണാൻ ഉള്ളത് ഉണ്ട്

The Predator Review by Abhijith A G | ടൈംപാസ്സായി തിയേറ്ററിൽ ഒരു തവണ കാണാൻ ഉള്ളത് ഉണ്ട്

Abhijith A G say's it's Above Average2.8 out of 52.8/5
Posted By : Abhijith A G | Date : 14-09-2018

Sci-Fi/Thriller

The Predator  poster

1987 ഇൽ ഇറങ്ങിയ Predator സിനിമയും അതിനെ തുടർന്നു വന്ന Predator മൂവികൾ Predator (1987) Predator (1990) Predator(2010) ഇതിലെ നാലാമത്തെ സിനിമ ആണ് The Predator (2018) കൂടാതെ Predator സീരിസിന് രണ്ടു ക്രോസ്സ് ഓവർ മൂവികൾ കൂടെ ഉണ്ട് Alien Vs Predator (2004) & Alien Vs Predator Reqiem (2007)

The Predator Cast

സീരിസിൽ ഏറ്റുവും മികച്ചതും സൂപ്പർ ഹിറ്റിയതും 1987ലെ അർണോൾഡ് ഇന്റെ Predator(1987) ആണ്. ആ സിനിമ കണ്ടതാണെകിൽ അത് മറന്നു ഫ്രഷ് ആയി വേണം ഇ സിനിമ കാണാൻ എങ്കിൽ മാത്രമേ ഇത് നിങ്ങൾക് ഇഷ്ടമാവുക ഉള്ളു മുൻപേ വന്ന predator സിനിമകളിൽ നിന്നും ചെറിയ വ്യത്യാസം ഓക്കേ ഉണ്ട് ഇതിന്റെ കഥയിൽ ക്ലിഷേ ഉള്ളത് അവതരണത്തിൽ ആണ് സ്പേസിൽ നിന്നും ഒരു predator ഭൂമിയിൽ വരുന്നു അതിനെ നേരിടാനായി നായകനും കൂട്ടുകാരും എത്തുന്നു അവർ ഒരു ടീം ആയി അതിനെ നേരിടുന്നു. പഴയ predator സിനിമയെ ഓര്മിപ്പിക്കുന്ന ഒരുപാടു രംഗങ്ങളും ബിജിഎം ഓക്കേ ഇതിൽ ഉണ്ട് കോമഡി ആക്ഷൻ വിയലൻസ് എല്ലാം ചേർത്ത് ഒരു പുതുമ കൊണ്ടുവരാൻ സംവിധയകാൻ ശ്രമിച്ചിട്ടുണ്ട് എന്നാലും ചില സ്ഥലങ്ങളിൽ അനാവശ്യ കോമഡി കുത്തിക്കേറ്റി ബോർ ആക്കിയിട്ടുണ്ട് അകെ ആശ്വാസം നമ്മടെ സെൻസർ ബോർഡ് ഒറ്റ വിയലന്സും കട്ട് ചെയ്തിട്ടില്ല കുറച്ചു ഡയലോഗ് മ്യുട്ടു ചെയ്തിട്ടുണ്ട് നല്ല ആക്ഷൻ വിയലിൻസ് ഉള്ള ക്ലൈമാക്സ് ആണ് മറ്റൊരു പോസറ്റീവ് ഇനി വരുന്ന Predator സീക്വൽ ഇന്റെ ക്ലൂ തന്നാണ് സിനിമ അവസാനിക്കുന്നത്.

The Predator

Final Verdict:ടൈംപാസ്സായി തിയേറ്ററിൽ ഒരു തവണ കാണാൻ ഉള്ളത് ഉണ്ട്

My Rating : 2.8/5

You can check everything tou wanna know about the movie from: The Predator

Comments

Latest Release