The Meg Review by Abhijith A G | A Good Monster Movie

The Meg Review by Abhijith A G | A Good Monster Movie

Abhijith A G say's it's safe to watch The Meg3.4 out of 53.4/5
Posted By : Abhijith A G | Date : 11-08-2018

Meg : A Novel of Deep Terror By Steve Alten എന്ന നോവലിനെ ബെയ്‌സ് ചെയ്തു എടുത്ത ഒരു സയൻസ് ഫിക്ഷൻ Creature Horror ഫിലിം ആണ്. The Meg

Pacific Ocean ന്റെ മനുഷ്യൻ ഇതുവരെ എത്തിപ്പെടാത്ത ആഴത്തിലേക് പോകുന്ന പരിവേഷണ സംഘത്തെ "Meg " എന്ന Megalodon ഷർക്ക് ഇരുപത്തിമൂന്നു ദശലക്ഷം വര്ഷം മുൻപേ വംശനാശം വന്നു എന്ന് കരുതുന്ന ഭൂമിയിൽ ഉണ്ടായിരുന്നതിൽ ഏറ്റുവും വലിയ ഷാർക്‌ ആക്രമിക്കുകയും അവർ അവിടെ കുടുങ്ങി പോകുകയും ചെയുന്നു. അവരെ രക്ഷിക്കാൻ ആയി Rescue Driver ആയ Jonas Taylor (Jason Statham) വരുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളും ആണ് കഥ.

The Meg Jason Statham

ഒരു മോൺസ്റ്റർ മൂവിയുടെ കഥയിൽ വരുന്ന ഒരുപാടു കണ്ടു മടുത്ത കാര്യങ്ങൾ ഇതിലും ഉണ്ട്. CGI ബോർ ആവാതെ എടുത്തിട്ടുണ്ട് പ്രേശ്നമായി തോന്നിയത് കാസ്റ്റിംഗ് ആണ് Jason ന്റെ റോൾ മാത്രമാണ് നാനായത് ബാക്കി എല്ലാരും ആവറേജ് പെർഫോമൻസ് ആയിരുന്നു. ഫസ്റ്റ് ഹാഫ് ഇൽ നിന്നും സെക്കന്റ് ഹാഫ് വരുന്നതിനിടക്ക് കഥയിൽ എവിടേയോ ഒരു കണ്ടിന്യൂറ്റി പോയത് പോലെ തോന്നി. നിങ്ങൾ മോൺസ്റ്റർ മൂവീസ് ഇഷ്ടപെടുന്ന ആളാണെങ്കിൽ തീർച്ചയായും ഇഷ്ടപെടും അല്ലാത്തവർക്ക് ഒരുതവണ ബോർ അടിക്കാതെ കാണാൻ ഉള്ളത് ഉണ്ട്.

The Meg Cast

My Rating : 6.8/10

Final Verdict : Watchable

You can check everything tou wanna know about the movie from: The Meg

Comments

Latest Release