Mission: Impossible – Fallout Review by Abhijith A G | Watch It From Theaters To Get an Edge of Seat Feeling

Mission: Impossible – Fallout Review by Abhijith A G | Watch It From Theaters To Get an Edge of Seat Feeling

Abhijith A G say's it's safe to watch Mission: Impossible – Fallout3.5 out of 53.5/5
Posted By : Abhijith A G | Date : 28-07-2018

Mission Impossible സീരിസിലെ ആറാമത്തെ സിനിമ.ഡയറക്ടർ McQuarrieയുടെ Mission Impossible Rague Nation (2015) ശേഷമുള്ള രണ്ടാമത്തെ സിനിമ.

Mission impossible Rougue Nation ന്റെ തുടർച്ചയാണ് ഇ സിനിമ. MI5 ലെ വില്ലൻ ആയ Solomon Lane പിടിച്ചതിനു രണ്ടുവര്ഷങ്ങള്ക്കു ശേഷം The Syndicate എന്ന terrorist ഗ്രൂപ്പ് The Apostles എന്ന മറ്റൊരു ഗ്രൂപ്പ് ആയി രൂപം മാറുന്നു. അവർ മൂന്നു പ്ലൂട്ടോണിയം കോറിന്റെ കച്ചവടം ജോൺ ലാർക് എന്നയാളുമായി നടത്തുന്നു എന്ന വിവരം Ethan Hunt (Tom Cruise) അറിയുകയും അത് തിരിച്ചുപിടിക്കാൻ ആയി Ethan Hunt & Team വീണ്ടും ഒന്നിക്കുന്നു. Ethan Hunt നോടൊപ്പം ഇതിനായി CIA ഓപ്പറേറ്റീവ് ആയ August Walker (Henry Cavill) & പഴയ IMF ആയ Ilsa Faust(Rebecca Ferguson)ചേരുന്നു. പലപ്പോഴും ഇവർ മൂന്നു പേരും മൂന്നു ലക്ഷ്യത്തിനായി മത്സരിക്കുകയാണ്.

Tom Cruise Halo Jump

Mission impossible എന്ന സീരീസ് മുഴുവൻ Tom Cruise ഇന്റെ ഡ്യൂപ്പ് ഉപയോകിക്കാതെ ഉള്ള Stunts ആണ് അതിനായി നമ്മൾ ഓരോ mission impossible സിനിമയും ആവേശത്തോടെ കാണുന്നത് ഇവിടയും Tom Cruise ഇന്റെ stunt നു ഒരുകുറവുമില്ല Bathroom Fight,HALO jump,Bike Chase,Helicopter Chase,Rooftop Chase എന്നിവ കൊണ്ട് നിറഞ്ഞതാണ് സിനിമ നല്ല കാമറ വർക്ക് ബിജിഎം ഒത്തുചേർന്ന പെർഫെക്ഷൻ ഒടുകൂടി യാണ് ഓരോ സ്റ്റണ്ട് ഉം എടുത്തിരിക്കുന്നത് ക്ലൈമാക്സ് ലെ ഹെലികോപ്റ്റർ ചെസ് ഒരു Edge of Seat അനുഭവം ആയിരുന്നു

Tom Cruise Helicopter Stunt

തീർച്ചയായും തിയേറ്ററിൽ നിന്നും കാണുക , My Ratings: 3.5/5

You can Check the more about the movie from Mission: Impossible – Fallout

Comments

Latest Release