Kayamkulam Kochunni Review by Abhijith A G | ചെറിയ പോരായിമകൾ ചിത്രത്തിന് ഉണ്ടെകിലും അതിനെ മാറ്റിനിര്ത്തി മികച്ച ചിത്രീകരണം, വിഷവെൽസ് , ബാക്ഗ്രൗണ്ട് മ്യൂസിക് എന്നിവ കൊണ്ട് മികച്ച തിയേറ്റർ അനുഭവം ചിത്രത്തിന് തരാൻ സാധിച്ചു എന്നത് നിസംശയം പറയാം.

Kayamkulam Kochunni Review by Abhijith A G | ചെറിയ പോരായിമകൾ ചിത്രത്തിന് ഉണ്ടെകിലും അതിനെ മാറ്റിനിര്ത്തി മികച്ച ചിത്രീകരണം, വിഷവെൽസ് , ബാക്ഗ്രൗണ്ട് മ്യൂസിക് എന്നിവ കൊണ്ട് മികച്ച തിയേറ്റർ അനുഭവം ചിത്രത്തിന് തരാൻ സാധിച്ചു എന്നത് നിസംശയം പറയാം.

Abhijith A G say's it's Above Average3 out of 53/5
Posted By : Abhijith A G | Date : 12-10-2018

Genre:- Historical Drama/Action Thriller

Year:- 2018

Starring:-Mohanlal,Nivin Pauly,Sunny Wayne,Babu Antony,Priya Anand

Kayamkulam Kochunni  poster

മലയാളികളുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്നതും പ്രാധാന്യമുള്ളതുമായ കായംകുളത്തെ റോബിൻ ഹുഡ് ആയ കൊച്ചുണ്ണിയുടെ കഥയാണ് സിനിമ പറയുന്നത്.കള്ളന്റെ മകനായി ജനിച്ചു ജീവിത സാഹചര്യങ്ങൾ കാരണം അച്ഛന്റെകാൾ വലിയ കള്ളനാവുന്ന കായംകുളം കൊച്ചുണ്ണിയുടെ കഥ കള്ളനാണെകിലും പണക്കാരിൽ മോഷ്ടിച്ച് പാവങ്ങളെ സഹിയ്ക്കുന്നത് കൊണ്ട് കൊച്ചുണ്ണിക്ക്‌ ദൈവപരിവേഷമാണ് പാവങ്ങൾക്കിടയിൽ.ജാതി വ്യവസ്ഥക്കെതിരെ പോരാടിയും പാവങ്ങളെ സഹായിക്കുകയും ചെയുന്ന കൊച്ചുണ്ണിയെ അമർച്ച ചെയ്യാനായി ബ്രിട്ടീഷുകാരും പ്രമാണിമാരും നന്നായി പരിശ്രമിക്കുന്നു.

Kayamkulam Kochunni Cast

ആദ്യപകുതിയിൽ കൊച്ചുണ്ണിയുടെ കള്ളനാവുന്നതിനു മുൻപുള്ള കാലഘട്ടം ആണ് പറയുന്നത് കൊച്ചുണ്ണിയായി നിവിൻ നന്നായിരുന്നു എങ്കിലും റൊമാന്റിക് രംഗങ്ങളിൽ നിവിന്റെ സ്ഥിരം അഭിനയം ആയിരുന്നു. ആവശ്യമില്ലാത്ത കുറച്ചു രംഗങ്ങൾ ലാഗ് ഉണ്ടാക്കി.മോഹൻലാൽ ഇന്റെ ഗസ്റ്റ് റോൾ ഇത്തിക്കര പക്കി നന്നായിരുന്നു അല്പം സ്ലോ ആയിപോയിരുന്ന ആദ്യപകുതിയെ മികച്ചതാക്കാൻ ലാലേട്ടന് കഴിഞ്ഞു സിനിമയുടെ എനർജി ലെവലും തിയേറ്റർ റെസ്പോൺസ് ഉയർത്താനായി ഗസ്റ്റ് റോളിന് .രണ്ടാം പകുതിയിൽ കായംകുളം കൊച്ചുണ്ണിയായി നിവിൻ ആദ്യത്തെ പകുതിയേക്കാൾ മികച്ചു നിന്നു. ഇവിടയും ചില അനാവശ്യ രംഗങ്ങൾ ഉണ്ടായിരുന്നു. മികച്ച ക്ലൈമാക്സ് അതിൽ ബാബു ആന്റിണിയുടെ ശ്രദ്ദേയമായ പ്രകടനം ആണ് സിനിമയുടെ മറ്റൊരു പോസറ്റീവ് ഘടകം.

Kayamkulam Kochunni

ചെറിയ പോരായിമകൾ ചിത്രത്തിന് ഉണ്ടെകിലും അതിനെ മാറ്റിനിര്ത്തി മികച്ച ചിത്രീകരണം, വിഷവെൽസ് , ബാക്ഗ്രൗണ്ട് മ്യൂസിക് എന്നിവ കൊണ്ട് മികച്ച തിയേറ്റർ അനുഭവം ചിത്രത്തിന് തരാൻ സാധിച്ചു എന്നത് നിസംശയം പറയാം. തീർച്ചയായും തിയേറ്ററിൽ താനെ പോയി കാണുക.

My Rating and Verdict :3/5,Watchable

You can check everything tou wanna know about the movie from: Kayamkulam Kochunni

Comments

Latest Release